Friday 26 April 2024

പുണ്യ ദിവസങ്ങളിൽ മരണപ്പെട്ട  ബന്ധുക്കൾ ഔലിയാക്കളായിരിക്കാമെന്ന ധാരണയിൽ അവരുടെ ഖബ്റുകൾ സിയാറത്തു ചെയ്യൽ സ്ത്രീകൾക്ക് സുന്നത്തുണ്ടോ ?

 

ഇല്ല. ഔലിയാക്കളാണെന്നു ജനങ്ങൾക്കിടയിൽ പ്രസിദ്ധരായയവരുടെ ഖബ്റുകൾ സിയാറത്തു ചെയ്യലാണു സ്ത്രീകൾക്കു സുന്നത്ത്. വലിയ്യായിരിക്കാമെന്ന സാധ്യതയുടെ പേരിലാണെങ്കിലും സാധാരണക്കാരുടെ ഖബറുകൾ സിയാറത്ത് ചെയ്യൽ സ്ത്രീകൾക്കു കറാഹത്താണ്. 

(തുഹ്‌ഫ: ശർവാനി സഹിതം 3-200,201)



മുജീബ് വഹബി MD നാദാപുരം