Friday 7 May 2021

അമുസ്ലിമിനെ തൊട്ടാൽ വുളൂഅ് മുറിയുമെന്ന് കേട്ടു ശരിയാണോ

 

അല്ല! വലിയവരായ അന്യ സ്ത്രീ പുരുഷന്മാരുടെ തൊലി തമ്മിൽ പരസ്പരം സ്പർശിച്ചാൽ [ഏത്‌ മതത്തിൽ പെട്ടവനായാലും] വുളൂഅ്  മുറിയുന്നതാണ്. 

അതേസമയം ഒരു പുരുഷൻ അമുസ്ലിം പുരുഷനേയോ, ഒരു സ്ത്രീ അമുസ്ലിം സ്ത്രീയേയോ സ്പർശിച്ചാൽ വുളൂഅ് മുറിയുന്നതല്ല. എങ്കിലും വുളൂഅ് എടുക്കൽ സുന്നത്താണ്. (ഫത്ഹുൽ മുഈൻ : 25)

نعم يندب الوضوء من مس نحو العانة وباطن الإلية والأنثيين وشعر نبت فوق ذكر وأصل فخذ

*ولمس صغيرة وأمرد وأبرص ويهودي( فتح المعين : ٢٥)



അലി അഷ്ക്കർ : 9526765555

No comments:

Post a Comment