അൽപം പോലും സ്വദഖ ചെയ്യാതെ ബലിമാംസം മുഴുവനും ഉള്ഹിയത്തറുത്തവനും അവന്റെ ആശ്രിതരും ഭക്ഷിക്കുകയോ ധനികർക്കു ഹദ്‌യ നൽകുകയോ ചെയ്താൽ ബലികർമ്മം അസാധുവാണോ?
അസാധുവല്ല. പക്ഷേ, പ്രസ്തുത ബലിമാംസത്തിൽ നിന്നു ധർമ്മം ചെയ്യൽ നിർബന്ധമായ തോതിന്റെ മൂല്യമനുസരിച്ച് വേറെ മാംസം സ്വദഖ ചെയ്യൽ നിർബന്ധമാണ്. (തുഹ്ഫ ശർവാനി സഹിതം: 9-364)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment