Saturday, 20 November 2021

യാത്ര ചെയ്യാൻ ഏതു ദിവസമാണ് തിരഞ്ഞെടുക്കേണ്ടത്?

 

യാത്ര തുടങ്ങാൻ ഉത്തമമായ ദിവസം വ്യാഴാഴ്ചയാണ്. അതിനു സൗകര്യപ്പെട്ടില്ലെങ്കിൽ തിങ്കളാഴ്ചയും അതും സൗകര്യപ്പെട്ടില്ലെങ്കിൽ ശനിയാഴ്ചയും യാത്രയ്ക്ക് ഉത്തമമായ ദിവസങ്ങളാണ്. (ഈളാഹ്: ഹാശിയ സഹിതം പേ 44)


മുജീബ് വഹബി MD നാദാപുരം