യാത്ര തുടങ്ങാൻ ഉത്തമമായ ദിവസം വ്യാഴാഴ്ചയാണ്. അതിനു സൗകര്യപ്പെട്ടില്ലെങ്കിൽ തിങ്കളാഴ്ചയും അതും സൗകര്യപ്പെട്ടില്ലെങ്കിൽ ശനിയാഴ്ചയും യാത്രയ്ക്ക് ഉത്തമമായ ദിവസങ്ങളാണ്. (ഈളാഹ്: ഹാശിയ സഹിതം പേ 44)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment