പുണ്യ കർമ്മങ്ങളുടെ പ്രതിഫലം മുഴുവനും നഷ്ടപ്പെടുത്തുന്ന ലോകമാന്യം പോലുള്ളതല്ലാത്ത ഭൗതിക നേട്ടങ്ങൾ കർമ്മങ്ങളോടൊപ്പം ഉദ്ദേശിച്ചാൽ അതിന്റെ പ്രതിഫലം മുഴുവനായും നഷ്ടപ്പെടുകയില്ല.പുണ്യ കർമ്മവിചാരത്തിന്റെ തോതനുസരിച്ച് അതിനു പ്രതിഫലം ലഭിക്കും.(തുഹ്ഫ : 1/196)
إن قصد العبادة يثاب عليه بقدره، وإن انضم له غيره مما عدا الرياء.( تحفة المحتاج : ١/١٩٦)
അലി അഷ്ക്കർ - 9526765555
No comments:
Post a Comment