ഭരണ ഘടന ഭേദഗതിയെ കുറിച്ച് പ്രതിപാദിപ്പിക്കുന്ന വകുപ്പ്
ആർട്ടിക്കിൾ 368
ആദ്യത്തെ ഭരണ ഘടന ഭേദദഗതി നിലവിൽ വന്നത് *1951*
:small_orange_diamondകേരളമുൾപ്പെടെ ഉള്ള പുതിയ സംസ്ഥാന രൂപീകരണത്തിന് ഇടയായ ഭരണഘടന ഭേദഗതി *7-ആം ഭേദഗതി (1956)*
:small_orange_diamond: ഇന്ത്യ - പാക് അതിർത്തി തർക്കം പരിഹരിച്ചതിനെ തുടർന്നുള്ള കരാറനുസരിച് ഇന്ത്യയുടെ ചില ഭാഗങ്ങൾ പാകിസ്താന് കൈമാറാൻ വ്യവസ്ഥ ചെയ്ത ഭേദഗതി *9ആം ഭേദഗതി (1960)*
:small_orange_diamond: ഗോവ, ദാമൻ-ദിയു, ദാദ്ര -നഗർവേലി എന്നീ പ്രദേശങ്ങളെ ഇന്ത്യയോട് കൂട്ടി ചേർക്കാൻ വ്യവസ്ഥ ചെയ്ത ഭേദഗതി *12ആം ഭേദഗതി (1962)*
:small_orange_diamond:ഹൈകോടതി ജഡ്ജുമാരുടെ പെൻഷൻ പ്രായം 60ൽ നിന്നും 62ആയി ഉയർത്തിയ ഭേദഗതി *15ആം ഭേദഗതി(1963)*
:small_orange_diamond: മൗലീക അവകാശങ്ങൾ അടക്കമുള്ള ഭരണഘടന ഭാഗങ്ങൾ ഭേദഗതി ചെയ്യാൻ പാർലിമെന്റിനു അധികാരം നൽകിയത് *24ആം ഭേദഗതി(1971)*
:small_orange_diamond:കേരള ഭൂപരിഷ്കരണ നിയമങ്ങളെ ഭരണഘടനയുടെ ഒൻമ്പതാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭേദഗതി *29ആം ഭേദഗതി (1972)*
:small_orange_diamond: ലോക്സഭയിലെ അംഗ സംഖ്യ 545 ആക്കി ഉയർത്തിയ ഭേദഗതി *31ആം ഭേദഗതി(1973)*
:small_orange_diamond: സിക്കിമിനെ ഇന്ത്യയുടെ 22ആം സംസ്ഥാനമായി പ്രഖ്യാപിച്ച
ഭേദഗതി *36ആം ഭേദഗതി (1975)*
:small_orange_diamond:അടിയന്തിരഅവസ്ഥ പ്രഖ്യാപനം, ഓർഡിനൻസ്‌കൾ എന്നിവ കോടതിയിൽ ചോദ്യം ചെയ്യാനാവില്ലെന്ന് വ്യവസ്ഥ ചെയ്ത ഭേദഗതി *38ആം ഭേദഗതി*
:small_orange_diamond:ഭരണ ഘടനയുടെ ആമുഖത്തിൽ മാറ്റം വരുത്തിയ മിനി കോൺസ്റ്റിട്യൂഷൻ എന്നറിയപ്പെടുന്ന ഭേദഗതി *42ആം ഭേദഗതി(1976)*
:small_orange_diamond:സ്വാതവകാശം മൗലികാവകാശം അല്ലാതാക്കിയ ഭേദഗതി *44ആം ഭേദഗതി (1978)*
:small_orange_diamond:കൂറുമാറ്റ നിരോധന നിയമം നിലവിൽ വന്ന ഭേദഗതി *52ആം ഭേദഗതി(1985)*
:small_orange_diamond: മിസോറാമിന് സംസ്ഥാന പദവി നൽകിയ ഭേദഗതി *53ആം ഭേദഗതി(1986)*
:small_orange_diamond:വോട്ടിംഗ് പ്രായം 18ആക്കി ചുരുക്കിയ ഭേദഗതി *61ആം ഭേദഗതി (1989)*
:small_orange_diamond:ജാർഖണ്ഡ്, ചത്തീസ്ഗഡ്, ഉത്തരാഖണ്ഡ് എന്നീ പുതിയ സംസ്ഥാന രൂപീകരിക്കുന്നത് സമ്പന്ധിച്ച ഭേദഗതി *84ആം ഭേദഗതി (2000)*
:small_orange_diamond:6-14 വയസ്സ് വരെയുള്ള കുട്ടികൾക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം നൽകാൻ വ്യവസ്ഥ ചെയ്ത ഭേദഗതി *86ആം ഭേദഗതി(2002)*
:small_orange_diamond:മൈഥിലി, ബോഡോ, ഡ്രോഗോ, സന്താളി എന്നി ഭാഷകൾ 8ആം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയ ഭേദഗതി *92ആം ഭേദഗതി(2003)*
:small_orange_diamond:സ്വാകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പിന്നോക്ക വിഭാഗങ്ങളിലെയും sc/st വിഭാഗങ്ങളിലെയും കുട്ടികൾക്ക് സംവരണം ഏർപ്പെടുത്തിയ ഭേദഗതി
*93ആം ഭേദഗതി (2005)*
:small_orange_diamond: ഒറീസ സംസ്ഥാനത്തിന്റെ പേര് 'ഒഡിഷ' എന്നാക്കിയ ഭേദഗതി *96ആം ഭേദഗതി (2011)*
:small_orange_diamond: കർണാടക - ഹൈദരാബാദ് പ്രദേശത്തെ വികസനത്തിന് നടപടികളെടുക്കാനുള്ള അധികാരം കർണാടക ഗവർണർക്ക് നൽകി കൊണ്ടുള്ള ഭേദഗതി *98ആം ഭേദഗതി(2013)*
:small_orange_diamond: നാഷണൽ ജുഡീഷ്യൽ അപ്പോയിന്മെന്റ് കമ്മീഷനെ നിയമിക്കുന്നതിനുള്ള ഭേദഗതി *99ആം ഭേദഗതി (2014)*
:small_orange_diamond: ഇന്ത്യ - ബംഗ്ലാദേശ് ലാൻഡ് ബൗണ്ടറി കരാർ നടപ്പിലാക്കിയ ഭേദഗതി *100ആം ഭേദഗതി (2015)*
:small_orange_diamond: GSTയുമായി ബന്ധപ്പെട്ട ബേദഗതി *101*
No comments:
Post a Comment