*(പഴയത് ബ്രാക്കറ്റിൽ)*
:dart: *NH 66 (NH 17).....പനവേൽ -കന്യാകുമാരി*
:dart: *NH 544 (NH 47)...... സേലം - ഏറണാകുളം*
:dart: *NH 85 (NH 49)......കൊച്ചി - ടോണ്ടി പോയിന്റ്*
:dart: *NH 183 (NH 220)........ഡിണ്ടിഗൽ - കൊട്ടാരക്കര*
:dart: *NH 744 (NH 208)......തിരുമംഗലം - കൊല്ലം*
:dart: *NH 766 (NH 212)......കോഴിക്കോട് - മൈസൂർ*
:dart: *NH 966 (NH 213).....ഫറോക് -പാലക്കാട്*
:dart: *NH 966A (NH 47C).....കളമശ്ശേരി - വല്ലാർപാടം*
:dart: *NH 966B (NH 47 A)...... കുണ്ടന്നൂർ...... വെല്ലിങ്ടൺ*
No comments:
Post a Comment