ഏറ്റവും കൂടുതൽ പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല:question:
മലപ്പുറം:white_check_mark:
ഏറ്റവും കുറച്ച് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല:question:വയനാട്:white_check_mark::rainbow:
ഏറ്റവും കൂടുതൽ ബ്ലോക്ക് പഞ്ചായത്തുകളുള്ള കേരളത്തിലെ ജില്ല:question:തൃശൂർ:white_check_mark::rainbow:
കേരളത്തിലെ തെക്കേ അറ്റത്തെ പഞ്ചായത്ത്:question:പാറശ്ശാല(Tvm):white_check_mark:
കേരളത്തിലെ വടക്കേ അറ്റത്തെ പഞ്ചായത്ത്:question:
മഞ്ചേശ്വരം(kasargod):white_check_mark:
:കേരളത്തിലെ ആദ്യ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്:question:വെള്ളനാട്(Tvm):white_check_mark:
:rainbകേരളത്തിലെ രണ്ടാമത്തെ സമ്പൂർണ്ണ കമ്പ്യൂട്ടർവൽകൃത പഞ്ചായത്ത്:question:തളിക്കുളം(Thrissur):white_check_mark:
:rainbowകേരളത്തിലെ ആദ്യ ശിശു സൗഹൃദ പഞ്ചായത്ത്:question:വെങ്ങാനൂർ(Tvm):white_check_mark:
:rainbowകേരളത്തിലെ ആദ്യ ബാല പഞ്ചായത്ത്:question: നെടുമ്പാശേരി(Ekm):white_check_mark:
:rainbowകേരളത്തിലെ ആദ്യ വയോജന സൗഹൃദ പഞ്ചായത്ത്:question:മാണിക്കൽ(Tvm):white_check_mark:
:rainbowസമ്പൂർണ്ണ ആധാർ രജിസ്ട്രേഷൻ പൂർത്തിയാക്കിയ പഞ്ചായത്ത്:question:അമ്പലവയൽ(Wayanad):white_check_mark:
:rainbowകേരളത്തിൽ വൈ-ഫൈ സംവിധാനം ഏർപ്പെടുത്തിയ ആദ്യ പഞ്ചായത്ത്:question:തൃക്കരിപ്പൂർ(Kasargod):white_check_mark:
:rainbowവൈ-ഫൈ സംവിധാനം സൗജന്യമായി ഏർപ്പെടുത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്:question:വാഴത്തോപ്പ്(idukki):white_check_mark:
:rainഎല്ലായിടത്തും ബ്രോഡ് -ബാൻഡ് സംവിധാനമുള്ള പഞ്ചായത്ത്:question:ഇടമലക്കുടി(idukki):white_check_mark:
:rainbowകേരളത്തിലെ ആദ്യ ആദിവാസി പഞ്ചായത്ത്:question:ഇടമലക്കുടി(idukki):white_check_mark:
:rainbow: കേരളത്തിലെ ആദ്യ ജൈവ പഞ്ചായത്ത്:question:ഉടുമ്പന്നൂർ(idukki):white_check_mark:
:rainboകേരളത്തിലെ ആദ്യ സമ്പൂർണ്ണ ജൈവഗ്രാമ പഞ്ചായത്ത്:question:പനത്തടി(kasargod):white_check_mark:
സമ്പൂർണ്ണ ജൈവ പച്ചക്കറി പഞ്ചായത്ത്:question:കഞ്ഞിക്കുഴി(Alapuzha):white_check_mark:
ജൈവ വൈവിധ്യ സെൻസസ് നടത്തിയ കേരളത്തിലെ ആദ്യ പഞ്ചായത്ത്:question:എടവക(Wayanad):white_check_mark:
സ്വന്തമായി വൈദ്യുതി ഉൽപാദിപ്പിച്ച് വിതരണം ചെയ്ത കേരളത്തിലെ ആദ്യ പഞ്ചായത്ത്:question:മാങ്കുളം(idukki):white_check_mark:
:rainbസമ്പൂർണ്ണമായി വൈദ്യുതീകരിച്ച കേരളത്തിലെ ആദ്യ പഞ്ചായത്ത്:question:കണ്ണാടി:white_check_mark:
:rainboകേരളത്തിലെ ആദ്യ ശുചിത്വ പഞ്ചായത് :question:
പോത്തുങ്കൽ(Malappuram):white_check_mark:
:rainbow കേരളത്തിലെ ആദ്യ സ്ത്രീധന രഹിത പഞ്ചായത്ത്:question:നിലമ്പൂർ(Malappuram):white_check_mark:
:rainbow: കേരളത്തിൽ ഏറ്റവും വിസ്തൃതി കൂടിയ പഞ്ചായത്ത്:question:കുമളി(idukki):white_check_mark:
:rainbow: കേരളത്തിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള പഞ്ചായത്ത്:question:ഒളവണ്ണ(Calicut):white_check_mark:
:rainപൊതുജന പങ്കാളിത്തത്തോടെ കുടിവെള്ള പദ്ധതി ആരംഭിച്ച ആദ്യ പഞ്ചായത്ത്:question:ഒളവണ്ണ(Calicut):white_check_mark:
:rainbow: കേരളത്തിൽ ആദ്യമായി ജലനയം പ്രഖ്യാപിച്ച പഞ്ചായത്ത്:question:പെരുമണ്ണ(Calicut):white_check_mark:
No comments:
Post a Comment