Friday, 19 January 2018

നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതിയാല്‍



നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതിയാല്‍ നിസ്കാരം ബാത്വിലകുമോ? കൂലി ലഭിക്കുമോ?

നിസ്കാരത്തിനിടെ ഇഅ്തികാഫിനെ കരുതാവുന്നതാണ്. അത് കൊണ്ട് നിസ്കാരം ബാതിലാവുകയില്ല, കൂലി ലഭിക്കുകയും ചെയ്യും. പക്ഷേ, അത് മനസ്സിലുള്ള കരുത്ത് മാത്രമായിരിക്കണം, നാവ് കൊണ്ട് ഉച്ചരിച്ചാല്‍ നിസ്കാരം ബാതിലാവുന്നതാണ്. അടിമയെ മോചിപ്പിക്കല്‍ പോലോത്ത നാവ് കൊണ്ട് ഉച്ചരിക്കല്‍ ആവശ്യമുള്ള ആരാധനകള്‍ നിസ്കാരത്തിലും ഉച്ചരിച്ച് തന്നെ ചെയ്യാവുന്നതാണ്. ഉച്ചരിക്കല്‍ ആവശ്യമില്ലാത്തവ ഉച്ചരിക്കാവുന്നതുമല്ല.

No comments:

Post a Comment