Friday, 19 January 2018

ഖുര്‍ആന്‍ തൊടാന്‍ വുദു നിര്‍ബന്ധമോ



മുസ്ഹഫ് തൊടാന്‍ വുദു നിര്‍ബന്ധമാണ്. ശുദ്ധിയുള്ളവരല്ലാതെ അതിനെ സ്പര്‍ശിക്കുകയില്ല (സ്പര്‍ശിക്കരുത്) –  (സൂറതുല്‍വാഖിഅ-79) എന്ന ഖുര്‍ആന്‍ സൂക്തം ഇത് വ്യക്തമാക്കുന്നു. അത് കൊണ്ട് തന്നെ, മുസ്ഹഫ് തൊടലിനെ ഹലാലാക്കാന്‍ ഞാന്‍ വുദു ചെയ്യുന്നു എന്ന് നിയ്യത് ചെയ്താല്‍ നിര്‍ബന്ധമായ വുദു ശരിയാവുന്നതുമാണ്. എന്നാല്‍ വിവേചനപ്രായമെത്തിയ കുട്ടികള്‍ക്ക് പഠിക്കാനായി മുസ്ഹഫ് തൊടാനോ കൊണ്ടുപോകാനോ വുദു നിര്‍ബന്ധമില്ല.

No comments:

Post a Comment