ﻭﺭﻭﻯ اﺑﻦ ﺟﺮﻳﺞ ﻋﻦ ﻋﻄﺎء ﻋﻦ اﺑﻦ ﻋﺒﺎﺱ ﻭﺃﺑﻲ ﻫﺮﻳﺮﺓ ﻗﺎﻻ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: ﻣﻦ ﻗﺮﺃ ﺳﻮﺭﺓ اﻟﻜﻬﻒ ﻟﻴﻠﺔ اﻟﺠﻤﻌﺔ ﺃﻭ ﻳﻮﻡ اﻟﺠﻤﻌﺔ ﺃﻋﻄﻲ ﻧﻮﺭا ﻣﻦ ﺣﻴﺚ ﻳﻘﺮﺃﻫﺎ ﺇﻟﻰ ﻣﻜﺔ ﻭﻏﻔﺮ ﻟﻪ ﺇﻟﻰ اﻟﺠﻤﻌﺔ اﻷﺧﺮﻯ ﻭﻓﻀﻞ ﺛﻼﺛﺔ ﺃﻳﺎﻡ ﻭﺻﻠﻰ ﻋﻠﻴﻪ ﺳﺒﻌﻮﻥ ﺃﻟﻒ ﻣﻠﻚ ﺣﺘﻰ ﻳﺼﺒﺢ ﻭﻋﻮﻓﻲ ﻣﻦ اﻟﺪاء ﻭاﻟﺪﺑﻴﻠﺔ ﻭﺫاﺕ اﻟﺠﻨﺐ ﻭاﻟﺒﺮﺹ ﻭاﻟﺠﺬاﻡ ﻭﻓﺘﻨﺔ اﻟﺪﺟﺎﻝ
(قوت القلوب في معاملة المحبوب-١/١٢٢)
നബിﷺപറയുന്നു :ഒരാൾ വെള്ളിയാഴ്ച രാവിലൊ, പകലിലോ അൽകഅ്ഫ് സൂറത്ത് പാരായണം ചെയ്താൽ അവൻ പാരായണം ചെയ്ത സ്ഥലം മുതൽ മക്ക വരെ അവന് പ്രകാശം നൽകപ്പെടുന്നതാണ്. അടുത്ത ജുമുഅ വരെയും കൂടെ മൂന്നു ദിവസവും അവന് പൊറുത്തുകൊടുക്കുകയും പ്രഭാതം വരെ എഴുപതിനായിരം മലക്കുകൾ അവന്ന് വേണ്ടി പ്രാർത്ഥിക്കുകയും ചെയ്യുന്നു. ദജ്ജാലിൻറെ ഫിത്ന, വെള്ളപ്പാണ്ട്, കുഷ്ഠരോഗം, ശരീരത്തിലെ മുഴകൾ, പക്ഷവാദം, രോഗങ്ങൾ എന്നിവയിൽ നിന്ന് അവനെ സംരക്ഷിക്കുന്നതാണ്
(ഖുതുൽഖുലൂബ്)
No comments:
Post a Comment