രണ്ടു കുല്ലത് വെള്ളം എത്ര ലിറ്റര്‍ വെള്ളമുണ്ടാകും ?
ഒന്നേകാല്‍ മുഴം നീളവും വീതിയും ആഴവുമുള്ള ഒരു പാത്രത്തില്‍ ഉള്‍ക്കൊള്ളാനാവുന്ന വെള്ളമാണ് രണ്ട് കുല്ലത്. കിതാബുകളില്‍ പറയുന്ന ഈ മുഴം 46.1 സെന്റിമീറ്റര്‍ ആണ്. അപ്പോള്‍ 57.625 സെന്റിമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള ഒരു പാത്രം എടുത്ത് അതില്‍ കൊള്ളാവുന്ന വെള്ളം അളന്നുനോക്കിയാല്‍ ഇത് മനസ്സിലാവും. ഇത് ഏകദേശം 200 ലിറ്റര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
JAZAKKALLAHU KHAIR
ReplyDelete