വിമാനത്തില്‍ നിസ്കാരം നിര്‍വഹിക്കുന്നത് എങ്ങനെ?
നിസ്കാരം ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനകര്മ്മതമാണ്. സ്വയം ബുദ്ധിയുള്ള കാലത്തോളം അതിന്റെ ബാധ്യത ഒഴിവാകുന്നില്ല. അത് കൊണ്ട് തന്നെ നിര്ബിന്ധസമയത്ത് എങ്ങനെയാണോ സാധിക്കുന്നത് ആ രീതിയില്‍ അത് നിര്വ്വിഹിക്കണം. എല്ലാ നിബന്ധനകളുമൊത്ത് നിര്വ്വ്ഹിക്കാന്‍ കഴിയുമെങ്കില്‍ അങ്ങനെ, അല്ലാത്ത പക്ഷം, ഏതൊക്കെ നിബന്ധനകള്‍ പാലിക്കാനാകുമോ അവ പാലിച്ചിരിക്കണം. മറ്റൊന്നും സാധിക്കാത്ത സമയത്ത് സീറ്റിലിരുന്ന് കൊണ്ട് ലഭ്യമായ ദിശയിലേക്ക് തിരിഞ്ഞ്, കൂടുതല്‍ കുനിഞ്ഞ് സുജൂദ് ചെയ്തും നിര്വ്വഹിക്കാവുന്നതാണ്. അങ്ങനെ നിര്ബതന്ധനിബന്ധനകളൊക്കാതെ നിസ്കരിക്കുന്നത് ശേഷം മടക്കി നിസ്കരിക്കേണ്ടതുമാണ്.
No comments:
Post a Comment