Wednesday, 24 January 2018

ജവഹർലാൽ നെഹ്റു



1889 നവംബര് 14-ന് മോത്തിലാല് നെഹ്റുവിന്റെയും സ്വരൂപ് റാണിയുടെയും മൂത്ത പുത്രനായി ജനിച്ചു

:wind_chimവിജയലക്ഷ്മി പണ്ഡിറ്റ്, കൃഷ്ണഹര്ത്തി സിംഗ് എന്നിവര് നെഹ്റുവിന്റെ സഹോദരിമാരാണ്

:wind_chime:നെഹ്റുവിന്റെ കുടുംബ വീടിന്റെ പേരാണ് ആനന്ദഭവന്

:wind_chime:നെഹ്റുവിന്റെ ജന്മഗൃഹമാണ് തീന്മൂര്ത്തി ഭവന്

:wind_chime:നെഹ്റുവിന്റെ ഭാര്യയുടെ പേരാണ് കമലാകൌള്

:wind_chime: ഋതുരാജന് എന്നാണ് നെഹ്റുവിനെ ടാഗോര് വിശേഷിപ്പിച്ചിരുന്നത്

:wind_chime:ഭയത്തിന്റെയും വെറുപ്പിന്റെയും മേല് വിജയം നേടിയ മനുഷ്യന് എന്നാണ് നെഹ്റുവിനെ വിന്സ്റ്റണ് ചര്ച്ചില് വിശേഷിപ്പിച്ചത്

:wind_chime:നാഷണല് ഹൊറാള്ഡ് എന്ന പത്രം നെഹ്റു ആരംഭിച്ചു.

:wind_chime:1954 ജൂണ് 28-ന് നെഹ്റുവും ചൈനീസ് പ്രധാനമന്ത്രി ചൌ - എന് - ലായും രൂപം കൊടുത്ത കരാറാണ് പഞ്ചശീല കരാര്

:wind_chime:ഏഷ്യന് ഗെയിംസ് നടത്താന് മുന് കൈയെടുത്തത് നെഹ്റുവാണ്

:wind_chime:ദലൈലാമയ്ക്ക് ഇന്ത്യയില് രാഷ്ട്രീയാഭയം നല്കിയത് നെഹ്റുവാണ്

:wind_chime:1965 മുതല് സര്ക്കാര് നല്കി വരുന്ന പുരസ്കാരമാണ് ജവഹര് ലാല് നെഹ്റു അന്തര്ദ്ദേശീയ ധാരണാ പുരസ്കാരം. 15 ലക്ഷം രൂപയാണ് അവാര്ഡ് തുക

:wind_chime: നെഹ്റു പുരസ്കാരം ലഭിച്ച ആദ്യ വനിത മദര് തെരേസയാണ് (1969-ല്)

:wind_chime:ഇന്ത്യയെ കണ്ടത്തല്, ഇന്ത്യയില് 18 മാസം, വിശ്വചരിത്രാവലോ
കനം, സോവിയറ്റ് റഷ്യ, ഒരച്ഛന് മകള്ക്ക് അയച്ച കത്തുകള് എന്നിവ നെഹ്റുവിന്റെ കൃതികളാണ്

:wind_chime:ഇന്ത്യന് വിദേശ നയത്തിന്റെ ശില്പി നെഹ്റുവാണ്

:wind_chime: 1952 ജൂലൈ 24-ന് ഷേക് അബ്ദുള്ളയുമായി കാശ്മീര് കരാറില് ഒപ്പുവച്ചത് നെഹ്റുവാണ്

:wind_chime:ഭാരതരത്നം ലഭിച്ച ആദ്യ പ്രധാനമന്ത്രി

:wind_chime:1962 ല് ഇന്ത്യയില് ആദ്യത്തെ ദേശീയ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള് പ്രധാനമന്ത്രി നെഹ്റുവായിരുന്നു

:wind_chime:വെളിച്ചം പോയി എവിടെയും ഇരുട്ടാണ് എന്ന് ഗാന്ധിജി അന്തരിച്ചപ്പോള് പറഞ്ഞത് നെഹ്റുവാണ്

:wind_chime:ഏറ്റവും കൂടുതല് പ്രാവശ്യം ഇന്ത്യന് നാഷണല് കോണ്ഗ്രസിന്റെ പ്രസിഡന്റായ വ്യക്തി നെഹ്റുവാണ്

:wind_chime:1935 -ലെ ഗവ.ഓഫ് ഇന്ത്യാ ആക്ടിനെ നെഹ്റു വിശേഷിപ്പിച്ചത് ഇങ്ങനെയാണ് - ശക്തിയേറിയ ബ്രേക്കുള്ളതും എഞ്ചിന് ഇല്ലാത്തതുമായ യന്ത്രം എന്നാണ്

:wind_chime:ഗാന്ധിജി തന്റെ രാഷ്ട്രീയ പിന്ഗാമിയായി പ്രഖ്യാപിച്ചത് നെഹ്റുവിനെയാണ്

:wind_chime:അവിശ്വാസ പ്രമേയം നേരിട്ട ആദ്യ ഇന്ത്യന് പ്രധാനമന്ത്രി

:wind_chime:ദേശീയ ബാലഭവന് രൂപീകരിച്ചത് നെഹ്റുവാണ്

:wind_chime:ഇന്ത്യന് ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത് നെഹ്റുവാണ്

:wind_chime:സ്വതന്ത്ര ഇന്ത്യയില് നാണയത്തില് മുദ്രണം ചെയ്യപ്പെട്ട ആദ്യത്തെ വ്യക്തി

:wind_chime:അണക്കെട്ടുകളെ ആധുനിക ഇന്ത്യയിലെ ക്ഷേത്രങ്ങള് എന്നു വിശേഷിപ്പിച്ചത് നെഹ്റുവാണ്

:wind_chime:ഇന്ത്യന് പഞ്ചവത്സര പദ്ധതിയുടെ ആവിഷ്കര്ത്താവ് നെഹ്റുവാണ്

:wind_chime:ആസൂത്രണ കമ്മിഷന്റെ ആദ്യത്തെ അധ്യക്ഷന്

:wind_chime:കേരള നിയമസഭയെ അഭിസംബോധന ചെയ്ത ആദ്യ ഇന്ത്യന് പ്രധാനമന്ത്രി നെഹ്റുവാണ്

:wind_chime:ശിവകാശിയെ കുട്ടി ജപ്പാന് എന്ന് വിശേഷിപ്പിച്ചത് നെഹ്റുവാണ്

:wind_chime:പാക്കിസ്ഥാന് സന്ദര്ശിച്ച ആദ്യത്തെ ഇന്ത്യന് പ്രധാനമന്ത്രി

:wind_chime:ഊട്ടിയെ മലകളുടെ റാണി എന്നു വിശേഷിപ്പിച്ചു

:wind_chime:എന്റെ ചിതാഭസ്മത്തില് നിന്ന് ഒരുപിടി ഗംഗാനദിയില് ഒഴുക്കണം. വലിയൊരു ഭാഗം വിമാനം വഴി ഇന്ത്യയിലെ കൃഷിക്കാര് അധ്വാനിക്കുന്ന വയലുകളില് വിതറണം. അത് ഇന്ത്യയുടെ മണ്ണും പൊടിയുമായി ഒത്തുചേരണം - മരണപത്രത്തില് ഇപ്രകാരം എഴുതിയത് നെഹ്റുവാണ്

:wind_chime: രാഷ്ട്ര ശില്പി എന്നറിയപ്പെടുന്
നത് നെഹ്റുവാണ്

:wind_chime:കൃഷി പരാജയപ്പെട്ടാല് സര്ക്കാരും രാഷ്ട്രവും പരാജയപ്പെടും എന്നു പറഞ്ഞത് നെഹ്റുവാണ്

:wind_chime:1959-ല് രാജസ്ഥാനിലെ നാഗൂരില് പഞ്ചായത്തീരാജ് ഉദ്ഘാടനം ചെയ്തത് നെഹ്റുവാണ്

:wind_chime:മണിപ്പൂരിനെ ഇന്ത്യയുടെ രത്നം എന്നു വിശേഷിപ്പിച്ചു

:wind_chime:ചേരിചേരാ പ്രസ്ഥാനത്തിന് അടിത്തറ പാകിയ ഇന്ത്യന് പ്രധാനമന്ത്രി നെഹ്റുവാണ്

:wind_chime:ശാന്തിവനം നെഹ്റുവിന്റെ സമാധി സ്ഥലമാണ്

:wind_chime:ആധുനിക ഇന്ത്യയുടെ ശില്പി

:wind_chime: ചാച്ചാ എന്നറിയപ്പെട്ടിരുന്ന നേതാവ് നെഹ്റുവാണ്

:wind_chime:1961-ല് ഗോവയെ പോര്ട്ടുഗീസ് ഭരണത്തില് നിന്ന് മോചിപ്പിച്ചപ്പോള് പ്രധാനമന്ത്രി നെഹ്റുവായിരുന്നു

:wind_chime:ഭാര്യയുടെ ഓര്മ്മയ്ക്കായി കോട്ടിന്റെ ബട്ടണില് റോസാപ്പൂ ചൂടിയിരുന്ന നേതാവ് നെഹ്റുവായിരുന്നു.

No comments:

Post a Comment