:four_leaf_clover: ബലിത - വർക്കല
:four_leaf_clover:ബറക്കേ - പുറക്കാട്
:four_leaf_clover: മുസ്സരിസ് - കൊടുങ്ങല്ലൂർ
:four_leaf_clover: അശ്മകം - കൊടുങ്ങല്ലൂർ
:four_leaf_clover: മഹോദയപുരം - കൊടുങ്ങല്ലൂർ
:four_leaf_clover: റിപ്പോളിൻ - ഇടപ്പള്ളി
:four_leaf_clover: മാർത്ത - കരുനാഗപ്പള്ളി
:four_leaf_clover: നാലുദേശം - ചിറ്റൂർ
:four_leaf_clover: തിണ്ടീസ് - പൊന്നാനി
:four_leaf_clover: ബെറ്റിമനി - കാർത്തികപള്ളി
:four_leaf_clover:പുറൈനാട് - പാലക്കാട്
:four_leaf_clover:പുറൈകിഴിനാട് - വയനാട്
:four_leaf_clover: രാജേന്ദ്ര ചോളപട്ടണം - വിഴിഞ്ഞം
:four_leaf_clover: ഗണപതിവട്ടം - സുൽത്താൻ ബത്തേരി
:four_leaf_clover: നെൽകിണ്ട - നീണ്ടകര
:four_leaf_clover: ഓടനാട് - കായംകുളം
:four_leaf_clover:തെൻവഞ്ചി - കൊല്ലം
:four_leaf_clover:ജയസിംഹനാട് - കൊല്ലം
:four_leaf_clover:ദേശിംഗനാട് - കൊല്ലം
:four_leaf_clover:നൗറ - കണ്ണൂർ
:four_leaf_clover: വെങ്കിടക്കോട്ട - കോട്ടയ്ക്കൽ
:four_leaf_clover: ഹെർക്വില - കാസർഗോഡ്
:four_leaf_clover: ഋഷിനാഗകുളം - എറണാകുളം
:four_leaf_clover:മാടത്തുമല - റാണിപുരം
:four_leaf_clover:ഗോശ്രീ - കൊച്ചി
:four_leaf_clover: സുൽത്താൻ പട്ടണം - ബേപ്പൂർ
:four_leaf_clover: കുന്നുംപുറം - ശിവഗിരി
:four_leaf_clover: വെമ്പൊലിനാട് - കോട്ടയം
:four_leaf_clover:വിഴദാദ്രിപുരം - തൃശ്ശൂർ
:four_leaf_clover: ഫ്യൂഫൽ - ബേക്കൽ
:four_leaf_clover: ശ്രീവല്ലഭപുരം - തിരുവല്ല
No comments:
Post a Comment