:small_red_triangle: സ്വാന്തമായി തപാൽ സംവിധാനം ആരംഭിച്ച ആദ്യ നാട്ടു രാജ്യം :point_right: തിരുവിതാംകൂർ
:small_red_triangle:അഞ്ചൽ ശിപ്പായി സംവിധാനം നിർത്തലാക്കിയ വർഷം :point_right: 1951
:small_red_triangle: കേരളത്തിലെ ആദ്യത്തെ പോസ്റ്റ് ഓഫീസ് സ്ഥാപിതമായ വർഷം :point_right: 1857
:small_red_triangle:ഇന്ത്യയിൽ ആദ്യമായി സ്പീഡ് പോസ്റ്റ് ആരംഭിച്ചത് :point_right: എറണാംകുളം (1986)
:small_red_triangle:ഇന്ത്യയിൽ പിൻ കോഡ് തുടങ്ങിയ വർഷം :point_right: 1972
:small_red_triangle:കേരളം, തമിഴ് നാട്, ലക്ഷ്യദ്വീപ് എന്നിവ ഉൾപ്പെടുന്ന പോസ്റ്റൽ കോഡ് :point_right: 6
:small_red_triangle:പോസ്റ്റൽ സ്റ്റാമ്പ്കളെ കുറിച്ചുള്ള പഠനം :point_right: ഫിലാറ്റലി
:incoming_envelope: തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാളികൾ :incoming_envelope:
:small_orange_diamond: ആദ്യ മലയാളി :point_right: ശ്രീ നാരായണ ഗുരു
:small_orange_diamond:ആദ്യ മലയാളി വനിത :point_right: അൽഫോൻസാമ്മ
:small_orange_diamond:ആദ്യ സിനിമ നടൻ :point_right: പ്രേം നസീർ
:small_orange_diamond:ആദ്യ മലയാള കവി :point_right: കുമാരനാശാൻ
:small_orange_diamond:ആദ്യ മലയാളി മുഖ്യമന്ത്രി :point_right: EMS
:small_orange_diamond:ആദ്യ മലയാളി ചിത്രകാരൻ :point_right:രാജ രവി വർമ്മ
:pushpin: രണ്ടു വട്ടം ഇടം നേടിയവർ
1) വി കൃഷ്ണ മേനോൻ
2) അൽഫോൻസാമ്മ
:warning: 2013ൽ ഇടം നേടിയവർ
1) പ്രേം നസീർ
2) സി അച്യുത മേനോൻ
3) മലയാള മനോരമ (ഇടം നേടുന്ന ആദ്യ മലയാള പത്രം )
:recycle: വിദേശ രാജ്യത്തെ തപാൽ സ്റ്റാമ്പിൽ ഇടം നേടിയ മലയാളി :point_right: ശ്രീ നാരായണ ഗുരു (ശ്രീലങ്ക) :recycle:
:arrow_double_up: WORLD POSTAL DAY :bulb: OCTOBER 9
:arrow_double_up: NATIONAL POSTAL DAY :bulb:OCTOBER 10

No comments:
Post a Comment