Thursday, 25 January 2018

ഫാത്തിഹയിലും മറ്റും മദ്ദ് ഇല്ലാത്ത സ്ഥലത്ത് മദ്ദ് ചെയ്ത് ഓതുന്ന ഇമാമിനെ തുടർന്ന് നിസ്കരിക്കുന്നതിന്റെ വിധിയെന്ത്


അർഥം വ്യതാസമാകുന്ന രീതിയിലാണ് അവിടെ ഉച്ചാരണവും ഓതലും എങ്കിൽ ആ ഖിറാഅത്ത് ശെരിയാകാതെ വരികയും ആ നിസ്ക്കാരം ബാഥിലാകുകയും ചെയ്യും . അങ്ങനെ അർത്ഥ വ്യതാസം ഇല്ലെങ്കിൽ നിസ്ക്കാരം സ്വഹീഹാകുന്ന രൂപം ഉണ്ടാകും  

No comments:

Post a Comment