Thursday, 25 January 2018

പ്രായപൂർത്തിയായ പെൺകുട്ടികൾക്ക് പഠനാവശ്യത്തിന് വേണ്ടി അശുദ്ധിയുടെ സമയത്ത് മുസ്ഹഫ് തൊടാൻ പറ്റുമോ.?


വലിയ അശുദ്ധിയുടെ സമയം പഠനാവശ്യമാണെകിലും മറ്റു എന്ത് ആണെങ്കിലും മുസ്ഹഫ് തൊടാനും , ഓതാനും പറ്റില്ല 

No comments:

Post a Comment