Thursday, 18 January 2018

ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം ധരിക്കാമോ



ആൺ കുട്ടികൾ സ്വർണ്ണം ധരിക്കുന്നതിന്റെ വിധി ?

ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണ്ണം അണിയാമെന്നാണ് ശാഫിഈ മദ്ഹബിന്‍റെ അഭിപ്രായം. കുട്ടി (സ്വബിയ്യ്) എന്നത് കൊണ്ടുദ്ദേശിക്കുന്നത് പ്രായപൂര്‍ത്തിയാവുന്നത് വരെയാണ്. എന്നാല്‍ വകതിരിവ് എത്തുന്നതിന് മുമ്പായി അത് ഒഴിവാക്കുന്നത് ശേഷം അത് ശീലിക്കാതിരിക്കാനും പ്രായപൂര്‍ത്തിയായ ശേഷവും അത് ധരിക്കുന്നതിനെ നിസ്സാരമായി കാണാതിരിക്കാനും സഹായകമാവും.

No comments:

Post a Comment