സൂറത്തുൽ തൗബയിൽ ബിസ്മി ഇല്ലാത്തത് എന്തു കൊണ്ട്.?
സൂറതുതൌബയില്‍ എന്ത് കൊണ്ട് ബിസ്മി ഒഴിവാക്കപ്പെടുന്നത് പ്രസ്തുത സൂറതിലെ പ്രമേയങ്ങള്‍ കാരുണ്യത്തിന്‍റെ സൂചകമായ ബിസ്മില്ലാഹ് എന്നതിനോട് അനുയോജ്യമല്ല എന്നതിനാലാണ്.
എന്നാല്‍, തൗബ സൂറത്, തൊട്ടു മുമ്പുള്ള അൻഫാൽ സൂറതിന്‍റെ ബാക്കിയാണെന്നും അത് കൊണ്ടാണ് ബിസ്മി വേണ്ടാത്തത് എന്നും അഭിപ്രായപ്പെടുന്ന ചില പണ്ഡിതരുണ്ട്.
No comments:
Post a Comment