Tuesday, 19 February 2019

ഫാത്തിഹയുടെ അവസാനത്തിൽ ആമീന് മുമ്പായി رب اغفر لي എന്ന് പറയൽ സുന്നത്താണല്ലോ. ചില ആളുകൾ ولوالدي എന്നും പറയാറുണ്ട്. അത് സുന്നത്തുണ്ടോ



ഉണ്ട്. ഫാത്തിഹയുടെ അവസാനത്തിൽ ആമീന് മുമ്പായി رَبِّ اغْفِرْ لِي وَلِوَالِدَيَّ وَلِجَمِيعِ الْمُسْلِمِينَ എന്ന് പറയൽ സുന്നത്താണ്. (ഹാശിയത്തുൽ ജമൽ 1/354)

No comments:

Post a Comment