Tuesday, 19 February 2019

പകർച്ച വ്യാധികൾ പിടിപ്പെട്ട നാട്ടിൽ നിന്ന് പുറത്ത് പോകാൻ പാടില്ലെന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ. അങ്ങനെ എങ്കിൽ മരുന്നിന് വേണ്ടി പോകാമോ



പകർച്ച വ്യാധി പടർന്നു പിടിച്ച നാട്ടിൽ നിന്ന് ആ മഹാവ്യാധിയെ ഭയന്ന് ഓടിപ്പോകൽ ഹറാമാണ്. അതെ സമയം ചികിത്സാവശ്യാർത്ഥം അന്യനാട്ടിൽ പോകുന്നതിന് യാതൊരു കുഴപ്പവുമില്ല. (ഫതാവൽ കുബ്‌റാ 4/09-10)

No comments:

Post a Comment