സ്ത്രീക്ക് തന്റെ ഭർത്താവിനെ ഏകപക്ഷീയമായി ഒഴിവാക്കാൻ കഴിയില്ല. എന്നാൽ, ഭാര്യ ഭർത്താക്കന്മാർ രണ്ട് പേരും പരസ്പരം പിണങ്ങുകയും സഹകരിച്ച് ജീവിക്കാൻ പറ്റാത്ത അവസ്ഥ ഉണ്ടാകുകയും ചെയ്താൽ ഭർത്താവുമായി ധാരണയുണ്ടാക്കി നിശ്ചിത തുക നല്കി ഭർത്താവിനെ കൊണ്ട് ത്വലാഖ് ചൊല്ലിപ്പിക്കാവുന്നതാണ്. ഖുൽഅ് എന്ന പേരിലാണ് ഈ നിയമം അറിയപ്പെടുന്നത്. (അൽ ജൗഹറത്തുന്നയ്യിറഃ 4/216-217)
No comments:
Post a Comment