Monday, 27 May 2024

ഇഎംഐ വ്യവസ്ഥയിൽ വാഹനം വാങ്ങൽ അനുവദനീയമാണോ?

 

വാഹനത്തിന്റെ വിലയുടെ ഇനത്തിൽ ഓരോ മാസവും അടക്കേണ്ട തുകയെ സൂചിപ്പിക്കുന്നതാണ് ഇ. എം. ഐ എന്നത്. ഓരോ മാസവും അടക്കേണ്ട ഈ തുകയിൽ വാഹനത്തിന്റെ വിലയുടെ നിശ്ചിത വിഹിതവും വായ്പയുടെ പേരിൽ ഈടാക്കുന്ന പലിശയും ഉൾപ്പെടുന്നു. ആയതിനാൽ ഈ വ്യവസ്ഥയിൽ വാഹനം വാങ്ങാൻ പാടില്ല.

No comments:

Post a Comment