Tuesday, 19 February 2019

ചേലാകര്‍മം നിയമമാക്കപ്പെട്ടതിൽ ലൈംഗികാസ്വാദനം കുറയുമെന്ന് കേൾക്കുന്നു യാഥാര്‍ത്ഥ്യമാണോ ആണെങ്കിൽ എങ്ങനെയാണ് കുറയുക ?



അതെ യാഥാര്‍ത്ഥ്യമാണ്.ലിംഗാഗ്രത്തിലെ പ്രത്യേക ആകൃതിയിലുള്ള മിനുസഭാഗം (حَشْفَة) സംയോഗവേളയിൽ തീവ്രസുഖം നൽകുന്ന വിധമാണ് സൃഷ്ടിക്കപ്പെട്ടിട്ടുള്ളത്. ചേലാകര്‍മം മൂലം ലിംഗാഗ്രഭാഗത്ത് നിരന്തരം വസ്ത്രങ്ങൾ തട്ടി അതിന്റെ സ്പർശനശേഷി ദുർബലമാകുന്നതിനാൽ ലൈംഗികസുഖം മിതമാകുന്നു. (തഫ്സീറു റാസി 20/260)

No comments:

Post a Comment