Tuesday, 19 February 2019

കുട്ടികൾക്ക് അബ്ദു മനാഫ് എന്ന പേര് നൽകാൻ പാടില്ല എന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ? ആണെങ്കിൽ കാരണമെന്ത്



അതെ ശരിയാണ്.അബ്ദു മനാഫ് എന്ന പേര് നൽകാൻ പാടില്ല ഹറാമാണ്. കാരണം മനാഫ് എന്ന പേര് അല്ലാഹുവിനില്ല. അല്ലാഹുവിന്റെ പേരിനോടല്ലാതെ അടിമഎന്നർത്ഥം വരുന്ന അബ്ദു ചേർക്കാൻ പാടില്ല. (ഇആനത്ത് 2/384)

No comments:

Post a Comment