Tuesday, 19 February 2019

മ്യൂസിക് ശ്രദ്ധിച്ചു കേൾക്കൽ കുറ്റകരമാണല്ലോ. എന്നാൽ മ്യൂസിക് തെറാപ്പി പറ്റുമോ ?



രോഗത്തിന് മറ്റൊരു ചികിത്സയുമില്ലെന്ന് വിശ്വസ്തരായ ഒന്നിലധികം ഡോക്ടര്‍മാർ പറഞ്ഞാൽ മ്യൂസിക് തെറാപ്പി അനുവദനീയമാണ്, സ്വീകരിക്കാവുന്നതാണ്. (തുഹ്ഫ & ശർവാനി 10/219-220)

No comments:

Post a Comment