Monday, 18 February 2019

ഏത് ഭാഷയിലാണ് മയ്യിത്തിനെ ഖബ്റിൽ വെച്ച് ചോദ്യം ചെയ്യുക



ഓരോ മയ്യിത്തിനും മനസിലാവുന്ന അവരവരുടെ ഭാഷയിൽ തന്നെയായിരിക്കും ചോദ്യം ഉണ്ടാവുക. (ഫതാവാ റംലി 4/352). [അറബിയിലോ സുറിയാനി ഭാഷയിലോ ആയിരിക്കും എന്ന് പറഞ്ഞ പണ്ഡിതന്മാരുമുണ്ട്]

No comments:

Post a Comment