Monday, 18 February 2019

മയ്യിത്ത് നിസ്കാരത്തിന് മൂന്ന് സ്വഫ്ഫുകളായി നിസ്കരിക്കണം എന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ ?



അതെ ശരി എന്ന് മാത്രമല്ല! മൂന്ന് സ്വഫ്ഫുകളായി നിസ്കരിക്കൽ സുന്നത്തും കൂടിയാണ്.മിനിമം 6 വെക്തികൾ ഉണ്ടായിരിക്കണം. അപ്പോൾ രണ്ടാൾ വീതം മൂന്ന് സ്വഫ്ഫുകളായി നിൽക്കണം. (ജമൽ 2/185)

No comments:

Post a Comment