അതെ സുന്നത്തുണ്ട്.ഇഖാമത്തിന് ശേഷം നബി തങ്ങളുടെ മേൽ സ്വലാത്തും സലാമും പ്രത്യേക പ്രാർത്ഥനയും ഇഖാമത്ത് കൊടുത്തവനും അത് കേട്ടവനും സുന്നത്താണ്. ജുമുഅയുടെ ഇമാമിന് പ്രസ്തുത സുന്നത്തുകൾ ഇല്ല. ഇഖാമത്ത് കഴിഞ്ഞ ഉടനെ ജുമുഅയിൽ പ്രവേശിക്കുകയാണ് വേണ്ടത്.
(നിഹായത്തുസൈൻ, പേജ് 97)
No comments:
Post a Comment