Monday, 18 February 2019

മൂത്രത്തിന് ട്യൂബിട്ട വെക്തിക്ക് നിസ്കാരം നിർബന്ധമുണ്ടോ? ആണെങ്കിൽ എങ്ങനെയാണ് നിസ്കരിക്കുക



മുകളിൽ പറഞ്ഞ വ്യക്തിക്ക് മൂത്രവാർച്ചക്കാരന്റെ വിധിയാണ് ഉള്ളത്. അത് കൊണ്ട് തന്നെ നിസ്കാര സമയം പ്രവേശിച്ചശേഷം കഴിയുന്ന വിധത്തിൽ ട്യൂബ് കഴുകി വേഗം വുളൂഅ് ചെയ്ത ഉടനെ നിസ്കരിക്കണം. (തുഹ്ഫ 1/393)

No comments:

Post a Comment