Tuesday, 19 February 2019

പാപം ചെയ്തവൻ ആത്മാർഥമായി തൌബ ചെയ്താൽ അത് സ്വീകരിക്കുകയും പാപം ചെയ്യാത്തവനെ പോലെ ആവുകയും ചെയ്യും എന്നാണല്ലോ. അപ്പോൾ ഇബ് ലീസ് തൌബ ചെയ്താലോ




ഇബ് ലീസ് തൌബ ചെയ്യുകയില്ല. ഇനി അവൻ തൌബ ചെയ്തു എന്ന് സങ്കൽപിച്ചാൽ തന്നെ അവന്റെ തൌബ സ്വീകരിക്കുകയുമില്ല. തൌബ സ്വീകരിക്കുന്നവരുടെ പട്ടികയിൽ നിന്ന് ഇബ് ലീസ് പുറത്താണ്. (തുഹ്ഫ 10/245)

No comments:

Post a Comment