Tuesday, 19 February 2019

സംസം വെള്ളം ഹൌളുൽ കൌസർ വെള്ളത്തേക്കാൾ പുണ്ണ്യമാണന്ന് പറഞ്ഞു കേൾക്കുന്നു ശരിയാണോ



അതെ.ഹൌളുൽ കൌസറിലെ വെള്ളം നമ്മുടെ നബിക്ക് (സ) നൽകപ്പെട്ടതും സംസം ഇസ്മായിൽ നബിക്ക് (അ) നൽകപ്പെട്ടതുമാണല്ലോ. എന്നാലും സംസം വെള്ളത്തിന്നാണ് കൂടുതൽ പുണ്യം. കാരണം ഇഹലോകത്തുള്ള ശ്രേഷ്ഠതയാണ് ഇവിടെ ഉദ്ദേശം. പരലോകത്ത് ശ്രേഷ്ഠത ഹൌളുൽ കൌസറിന് തന്നെയാണ്. (ഫതാവൽ കുബ്‌റാ 1/25)

No comments:

Post a Comment