പള്ളിയിൽ പ്രവേശിച്ചവർക്ക് സുന്നത്തുള്ള തഹിയ്യത്ത് നിസ്കാരം പള്ളിയിൽ ഇരുന്നാൽ നഷ്ടപ്പെടുമല്ലോ. അപ്പോൾ ഇരുന്നു കൊണ്ട് നിസ്കരിക്കുന്ന വെക്തി എന്ത് ചെയ്യും
നിന്ന് കൊണ്ട് തഹിയ്യത്ത് നമസ്ക്കാരത്തിന്
تَكْبِيرَةُ الْإِحْرَامِ കെട്ടിയ ശേഷം ഇരുന്ന് നിസ്കരിക്കണം. (ഫതാവൽ കുബ്‌റാ 1/184)
No comments:
Post a Comment