Tuesday, 19 February 2019

സൂറത്തുൽ ഗാശിയയുട അവസാനത്തിൽ ചില ആളുകൾ اللَّهُمَّ يَسِّرْ حِسَابِي ( അല്ലാഹുവേ എന്റെ വിചാരണ നീ എളുപ്പമാക്കണേ) എന്ന് പറഞ്ഞു കേൾക്കുന്നു. അതിന് വല്ല രേഖയും ഉണ്ടോ



ഉണ്ട്. ഓതപ്പെടുന്ന ആയത്തിനോട് യോജിച്ച കാര്യം ചോദിക്കൽ സുന്നത്താണ്. (തുഹ്ഫ 2/101). ഗാശിയ സൂറത്തിന്റെ അവസാനം ഹിസാബിന്റെ കാര്യമാണല്ലോ പറഞ്ഞത്.

No comments:

Post a Comment