Tuesday, 19 February 2019

ചിലയാളുകൾ തുമ്മുന്ന സമയത്ത് കൈ കൊണ്ട് മുഖം പൊത്തി പിടിക്കുന്നത് കാണാം. അങ്ങനെ ചെയ്യേണ്ടതുണ്ടോ



ഉണ്ട്.തുമ്മുന്ന വെക്തി അവന്റെ കയ്യിനേയോ വസ്ത്രത്തേയോ മുഖത്ത് വെക്കലും കഴിവിന്റെ പരമാവധി ശബ്ദം താഴ്ത്തി തുമ്മലും സുന്നത്താണ്. (മുഗ്‌നി 6/18)

No comments:

Post a Comment