Tuesday, 19 February 2019

തുമ്മിയവൻ الْحمدُ لِللهഎന്ന് പറഞ്ഞപ്പോൾ കേട്ടവർ يرحمك الله എന്ന് പറഞ്ഞില്ലെങ്കിൽ തുമ്മിയവൻ എന്തെങ്കിലും പറയേണ്ടതുണ്ടോ



ഉണ്ട്.അവൻ يَرْحَمُنِي اللَّهُ (അല്ലാഹു എനിക്ക് കരുണ ചെയ്യട്ടെ) എന്ന് പറയൽ അവന് സുന്നത്താണ്. (തുഹ്ഫ 9/231)

No comments:

Post a Comment