Thursday, 21 May 2026

ഖബ്റിന്റെ മുകളിൽ മരണപ്പെട്ട വ്യക്തിയുടെ പേരും മരണപ്പെട്ട ദിവസവും രേഖപ്പെടുത്തിയ ഫലകം വെക്കുന്നതിന്റെ വിധി എന്താണ് ?

 

ഖബർ സിയാറത്ത് ചെയ്യുന്നവർക്ക് ഖബർ തിരിച്ചറിയുന്നതിന് അടയാളമായി ആവശ്യം വന്നാൽ പേരും മരണപ്പെട്ട തീയതിയും എഴുതിയ ഫലകമോ കല്ലോ വെക്കൽ അനുവദനീയമാണ്. ഖുർആൻ വചനങ്ങൾ, അല്ലാഹുവിന്റെ നാമം, കലിമ, കവിത എന്നിവ ഒന്നും അതിൽ എഴുതൽ അനുവദനീയമല്ല.

لَا بَأْسَ بِالْكِتَابَةِ إنْ اُحْتِيجَ إلَيْهَا حَتَّى لَا يَذْهَبَ الْأَثَرُ وَلَا يُمْتَهَنَ... (قَوْلُهُ لَا بَأْسَ بِالْكِتَابَةِ إلَخْ) لِأَنَّ النَّهْيَ عَنْهَا وَإِنْ صَحَّ فَقَدْ وُجِدَ الْإِجْمَاعُ الْعَمَلِيُّ بِهَا، فَقَدْ أَخْرَجَ الْحَاكِمُ النَّهْيَ عَنْهَا مِنْ طُرُقٍ، ثُمَّ قَالَ: هَذِهِ الْأَسَانِيدُ صَحِيحَةٌ لَيْسَ الْعَمَلُ عَلَيْهَا، فَإِنَّ أَئِمَّةَ الْمُسْلِمِينَ مِنْ الْمَشْرِقِ إلَى الْمَغْرِبِ مَكْتُوبٌ عَلَى قُبُورِهِمْ، وَهُوَ عَمَلٌ أَخَذَ بِهِ الْخَلَفُ عَنْ السَّلَفِ اهـ وَيَتَقَوَّى بِمَا أَخْرَجَهُ أَبُو دَاوُد بِإِسْنَادٍ جَيِّدٍ «أَنَّ رَسُولَ اللَّهِ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - حَمَلَ حَجَرًا فَوَضَعَهَا عِنْدَ رَأْسِ عُثْمَانَ بْنِ مَظْعُونٍ وَقَالَ: أَتَعَلَّمُ بِهَا قَبْرَ أَخِي وَأَدْفِنُ إلَيْهِ مَنْ تَابَ مِنْ أَهْلِي» فَإِنَّ الْكِتَابَةَ طَرِيقٌ إلَى تَعَرُّفِ الْقَبْرِ بِهَا، نَعَمْ يَظْهَرُ أَنَّ مَحَلَّ هَذَا الْإِجْمَاعِ الْعَمَلِيِّ عَلَى الرُّخْصَةِ فِيهَا مَا إذَا كَانَتْ الْحَاجَةُ دَاعِيَةً إلَيْهِ فِي الْجُمْلَةِ كَمَا أَشَارَ إلَيْهِ فِي الْمُحِيطِ بِقَوْلِهِ وَإِنْ اُحْتِيجَ إلَى الْكِتَابَةِ، حَتَّى لَا يَذْهَبَ الْأَثَرُ وَلَا يُمْتَهَنَ فَلَا بَأْسَ بِهِ. فَأَمَّا الْكِتَابَةُ بِغَيْرِ عُذْرٍ فَلَا اهـ حَتَّى إنَّهُ يُكْرَهُ كِتَابَةُ شَيْءٍ عَلَيْهِ مِنْ الْقُرْآنِ أَوْ الشِّعْرِ أَوْ إطْرَاءِ مَدْحٍ لَهُ وَنَحْوِ ذَلِكَ حِلْيَةٌ مُلَخَّصًا.

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,2/238]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ജുമുആയുടെ സുന്നത്തായ കുളി എപ്പോഴാണ് നിർവഹിക്കേണ്ടത് വ്യാഴാഴ്ച രാത്രി കുളിച്ചാൽ സുന്നത്ത് ലഭിക്കുമോ

 

ജുമുഅ ദിവസത്തിൽ നിസ്കാരത്തിന് പോകുന്നതിന് മുമ്പ് കുളിക്കൽ സുന്നത്താണ്. ഇതിന്റെ പ്രധാന ഉദ്ദേശ്യം ശരീരത്തിലെ വിയർപ്പ് മുതലായ ദുർഗന്ധങ്ങൾ നീങ്ങി പള്ളിയിൽ മറ്റുള്ളവർക്കും മലക്കുകൾക്കും ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാനാണ്.

ഏറ്റവും നല്ലത് ജുമുഅ ദിവസം നിസ്കാരത്തിന് പോകുന്നതിന് തൊട്ടുമുമ്പ് കുളിക്കലാണ്. എന്നാൽ വ്യാഴാഴ്ച മഗ്രിബിന് ശേഷമൊ സുബഹിക്ക് മുമ്പോ ശേഷമോ കുളിച്ചാലും സുന്നത്ത് ലഭിക്കുന്നതാണ്.

كَمَا لَوِ اغْتَسَلَ الْجُنُبُ يَوْمَ الْجُمُعَةِ لِلْجُمُعَةِ وَلِرَفْعِ الْجَنَابَةِ، ارْتَفَعَتْ جَنَابَتُهُ، وَحَصَلَ لَهُ ثَوَابُ غُسْلِ الْجُمُعَةِ. اهـ

(شَرْحُ الْأَشْبَاهِ وَالنَّظَائِرِ: 1/143)

فِي الْكَافِي: لَوِ اغْتَسَلَ قَبْلَ الصُّبْحِ وَصَلَّى بِهِ الْجُمُعَةَ نَالَ فَضْلَ الْغُسْلِ. اهـ

(الْفَتَاوَى الْهِنْدِيَّةُ: 1/16)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

Monday, 4 May 2026

ഞണ്ട് കഴിക്കുന്നതിന്റെ വിധി

 

അനുവദനീയമല്ല 


(وَلَا) يَحِلُّ (حَيَوَانٌ مَائِيٌّ إِلَّا السَّمَكُ) الَّذِي مَاتَ بِآفَةٍ وَلَوْ مُتَوَلِّدًا فِي مَاءٍ نَجِسٍ وَلَوْ طَافِيًا مَجْرُوحًا وَهْبَانِيًّا (غَيْرَ الطَّافِي) عَلَى وَجْهِ الْمَاءِ الَّذِي مَاتَ حَتْفَ أَنْفِهِ

(الدر المختار، 6/306، دار الفكر)

أَمَّا الَّذِي يَعِيشُ فِي الْبَحْرِ فَجَمِيعُ مَا فِي الْبَحْرِ مِنَ الْحَيَوَانِ مُحَرَّمُ الْأَكْلِ إِلَّا السَّمَكَ خَاصَّةً فَإِنَّهُ يَحِلُّ أَكْلُهُ إِلَّا مَا طَفَا مِنْهُ

(بدائع الصنائع، 5/35، دار الكتب العلمية)

لٰكِنَّ خُبَرَاءَ عِلْمِ الْحَيَوَانِ الْيَوْمَ لَا يَعْتَبِرُونَهُ سَمَكًا، وَيَذْكُرُونَهُ نَوْعًا مُسْتَقِلًّا، وَيَقُولُونَ إِنَّهُ مِنْ أُسْرَةِ السَّرَطَانِ دُونَ السَّمَكِ، وَتَعْرِيفُ السَّمَكِ عِنْدَ عُلَمَاءِ الْحَيَوَانِ – عَلَى مَا ذُكِرَ فِي دَائِرَةِ الْمَعَارِفِ الْبِرِيطَانِيَّةِ (9/305، ط: 1950م) –: هُوَ حَيَوَانٌ ذُو عَمُودٍ فِقْرِيٍّ، يَعِيشُ فِي الْمَاءِ وَيَسْبَحُ بِعَوَامَاتِهِ، وَيَتَنَفَّسُ بِغَلَاصِمِهِ

(تكملة فتح الملهم، 3/513، مكتبة دار العلوم كراتشي)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട