Thursday 18 January 2018

ജനന മരണ സെർട്ടിഫിക്കറ്റുകൾ ഡൌൺലോഡ് ചെയ്യാൻ





ലോകത്തെവിടെ ഇരുന്നും നിങ്ങളുടെ ജനന / മരണ/ വിവാഹ സർട്ടിഫിക്കറ്റുകൾ ഡൗൺലോഡ് ചെയ്യാം.

അതിനായി താഴെ കാണുന്ന ലിങ്ക് ഓപ്പൺ ചെയ്തു നിർദ്ദേശങ്ങൾ പാലിച്ചാൽ മതിയാകും

http://www.get2up.com/birth-death-marriage-online-registration/

https://cr.lsgkerala.gov.in/



ഇത്തരത്തില്‍ ഓണ്‍ലൈന്‍ ആയി ഡൌണ്‍ലോഡ് ചെയ്തെടുക്കുന്ന സര്‍ട്ടിഫിക്കറ്റുകളില്‍ ഒപ്പ് ,സീല്‍ എന്നിവ ആവശ്യമില്ല , സര്‍ട്ടിഫിക്കറ്റുകളുടെ ആധിക്കാരികത http://cr.lsgkerala.gov.in/Pages/OfficialVerification.php എന്ന വെബ്സൈറ്റില്‍ നിന്നും ഉറപ്പു വരുത്താവുന്നതാണ് .
പാസ്പോര്‍ട്ട് ഓഫീസ് , സ്കൂള്‍ , ക്ഷേമനിധി ഓഫീസ് , എംബസി തുടങ്ങിയ മുഴുവന്‍ ഓഫീസുകളിലേക്കും സമര്‍പ്പിക്കുന്നതിനുള്ള ആധികാരിക രേഖയായി G.O.(Ms) No.202/2012/LSGD dated 25/07/2012. എന്ന സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഓണ്‍ ലൈന്‍ സര്‍ട്ടിഫിക്കറ്റ് അങ്ങീകരിചിട്ടുള്ളതാണ്

No comments:

Post a Comment