Thursday, 25 January 2018

സൈബർ നിയമം (ഐടി ആക്ട്)


:one:ഇന്ത്യയിൽ സൈബർ നിയമം നിലവിൽ വന്നതെന്ന്
:white_check_mark: 2000 ഒക്ടോബർ 17

:two:സൈബർ ഭീകരവാദത്തെ പറ്റിപറയുന്ന ഐടി ആക്ട്
:white_check_mark: സെക്ഷൻ 66F

:three:ഇന്ത്യയിലെ ആദ്യ സൈബർ പോസ്റ്റോഫീസ്
:white_check_mark: ചെന്നൈ

:four:സൈബർ നിയമം നിലവിൽവന്ന ആദ്യ ഏഷ്യൻ രാജ്യം
:white_check_mark: സിംഗപ്പൂർ

:five:സൈബർ നിയമങ്ങൾ ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്എവിടെ
:white_check_mark: അവശിഷ്ട അധികാരങ്ങൾ

:six: കേരളത്തിലെ ആദ്യത്തെ സൈബർ പോലീസ് സ്റ്റേഷൻ എവിടെ
:white_check_mark: പട്ടം, തിരുവനന്തപുരം

:seven:ഇന്ത്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
:white_check_mark: ത്രിപുര

:eight:സൈബർ കോടതികളെ പറ്റിപറയുന്ന ഐടി ആക്ട് ഏത്
:white_check_mark: സെക്ഷൻ 48

:nine:2015 മാർച്ച് 24ന് സുപ്രീംകോടതി വിധിപ്രകാരം നീക്കം ചെയ്ത ഐടി ആക്ട്
:white_check_mark: സെക്ഷൻ 66A

:one::zero:ഇന്ത്യയിൽ സൈബർ നിയമം ഭേദഗതി ചെയ്തത് എന്ന്
:white_check_mark: 2008 ഡിസംബർ 23

:one::one: ഇന്ത്യയിലെ ആദ്യ സൈബർ പോലീസ് സ്റ്റേഷൻ
:white_check_mark:ബാംഗ്ലൂർ

:one::two: ലോകത്തിലെ ആദ്യമായി രജിസ്റ്റർ ചെയ്തിട്ടുള്ള സൈബർ ക്രൈം ആരുടെ പേരിലാണ്
:white_check_mark: ജോസഫ് മേരി ജക്വാർഡ്

:one::three: ഇന്ത്യയിൽ സൈബർ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനം
:white_check_mark:CERT- IN

:one::four: ആൾമാറാട്ടം നടത്തുക (ഉദാ: ഒരാൾക്ക് ഒന്നിൽകൂടുതൽ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ) ഇന്ത്യൻ ഐടി ആക്ട് ഏതുപ്രകാരം ഇത് കുറ്റമാകുന്നു
:white_check_mark: സെക്ഷൻ 66D

:one::five: കേരളത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസ് റിപ്പോർട്ട് ചെയ്യുന്ന ജില്ല
:white_check_mark: പാലക്കാട്

:one::six: ഇന്ത്യയിലെ ആദ്യത്തെ സൈബർ കുറ്റവാളി
:white_check_mark: ആസിഫ് അസീം

:one::seven: എല്ലാ ജില്ലകളിലും സൈബർ പോലീസ് സ്റ്റേഷനുകൾ സ്ഥാപിച്ച ആദ്യ സംസ്ഥാനം
:white_check_mark: മഹാരാഷ്ട്ര

:one::eight: ഇന്ത്യയിൽ ആദ്യമായി സൈബർ ടെററിസം നടന്നത് എവിടെ
:white_check_mark: ആസ്സാം

:one::nine: 2017 ൽ 150ഓളം രാജ്യങ്ങളെ ബാധിച്ച സൈബർ ആക്രമണം
:white_check_mark:വാനാക്രൈ

:two::zero: രാജീവ് ഗാന്ധി നാഷണൽ സൈബർ ലോ സെന്റർ എവിടെ സ്ഥിതി ചെയ്യുന്നു
:white_check_mark: ഭോപ്പാൽ

:two::one: ഇന്ത്യയിൽ സൈബർ നിയമം പാസാക്കിയതെന്ന്
:white_check_mark: 2000 ജൂൺ 9

:two::two: ഭേദഗതിചെയ്ത ഐടി ആക്ട് നിലവിൽ വന്നതെന്ന്
:white_check_mark: 2009 ഒക്ടോബർ 27

:two::three: ഐടി ആക്റ്റ് നിലവിൽ വരുമ്പോൾ
:pushpin: ചാപ്റ്റേഴ്സ് 11
:pushpin: ഭാഗങ്ങൾ 94
:pushpin: പട്ടികകൾ 4

:two::four: സൈബർ നിയമം ഭേദഗതി വരുത്തിയതിനുശേഷം
:pushpin: ചാപ്റ്റേഴ്സ് 14
:pushpin: ഭാഗങ്ങൾ 124
:pushpin: പട്ടികകൾ 2

:two::five: ഏഷ്യൻ സ്കൂൾ ഓഫ് സൈബർ ലോസ് സ്ഥിതിചെയ്യുന്നത്
:white_check_mark: പൂനെ

:two::six: ഇന്ത്യയിലെ ആദ്യത്തെ സൈബർ കഫേ സ്ഥിതിചെയ്യുന്നത്
:white_check_mark: മുംബൈ

:two::seven: കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യത്തെ സൈബർ പാർക്ക്
:white_check_mark: മുത്തൂറ്റ് ടെക്നോപോളിസ്

:two::eight: ഇന്ത്യയിലെ ആദ്യമായി സൈബർ കേസ് നിലവിൽ വന്നത്
:white_check_mark:ചെന്നൈ

:two::nine: ഇന്ത്യയിൽ ആദ്യ സൈബർ സ്റ്റാൾക്കിങ് കേസ് നിലവിൽ വന്നത്
:white_check_mark: ഡൽഹി

:three::zero: ഇന്ത്യയിൽ ആദ്യ സൈബർ കേസ് വാദിച്ച വ്യക്തി
:white_check_mark: പവൻ ഡുഗ്ഗൽ

:three::one: ഇന്ത്യയിലെ ആദ്യ കേന്ദ്രീകൃത സൈബർ ഫോറൻസിക് ലബോറട്ടറി
:white_check_mark: കർണ്ണാടക

:three::two: ഇന്ത്യയിൽ ആദ്യമായി സൈബർ കോടതി നിലവിൽ വന്നത് എവിടെ
:white_check_mark: ന്യൂഡൽഹി

:three::three: ദക്ഷിണേന്ത്യയിൽ ആദ്യമായി സൈബർ നിയമം നിലവിൽ വന്ന രാജ്യം
:white_check_mark: ഇന്ത്യ

:three::four: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്
:white_check_mark: ആന്ധ്ര പ്രദേശ്

:three::five: ഇന്ത്യയിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന നഗരം
:white_check_mark: ബാംഗ്ലൂർ

:three::six: ഇന്ത്യയിലെ ആദ്യ മൈനോരിറ്റി സൈബർ വില്ലേജ്
:white_check_mark: ചന്ദോളി(രാജസ്ഥാൻ)

:three::seven: ലോകത്തിൽ ഏറ്റവും കൂടുതൽ സൈബർ കേസുകൾ വരുന്ന രാജ്യം
:white_check_mark: അമേരിക്ക

:three::eight: ലോകത്തിൽ ഏറ്റവും കുറച്ച് സൈബർ കേസുകൾ വരുന്ന രാജ്യം
:white_check_mark: എസ്റ്റോണിയ

:three::nine: ലോകത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്ത രാജ്യം
:white_check_mark: ഫ്രാൻസ്

:four::zero: ലോകത്തിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
:white_check_mark: ലോസ് ഏഞ്ചൽസ്

:four::one: ഏഷ്യയിലെ ആദ്യത്തെ സൈബർ ഫോറൻസിക് ലബോറട്ടറി
:white_check_mark: ഹോങ്കോങ്

:four::two: സൈബർ കുറ്റകൃത്യങ്ങളുടെ ശിക്ഷാകാലാവധി
:white_check_mark: മൂന്നുവർഷം (പി.എസ്.സിയുടെ ഉത്തര പ്രകാരം, എന്നാൽ ചെയ്യുന്ന തെറ്റിന് അനുസരിച്ച് ശിക്ഷയുടെ കാലാവധി കൂടുന്നതാണ്)

:four::three:CYBERABAD എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം
:white_check_mark: ഹൈദരാബാദ്

:four::four: ഇന്ത്യയിലെ ആദ്യത്തെ സൈബർ വില്ലേജ്
:white_check_mark:Melli Dara Paiyong

:four::five: ഇന്ത്യയിലെ ആദ്യത്തെ സൈബർ ഗ്രാമീൺ സെന്റർ
:white_check_mark: വെങ്കിടാചലം വില്ലേജ്

:four::six: ഇന്ത്യയുടെ ആദ്യത്തെ സൈബർ സെക്യൂരിറ്റി ചീഫ്
:white_check_mark: ഗുൽഷൻ റായ്

:four::seven: Indian Computer Emergency Response Team(CERT - IN) നിലവിൽ വന്നവർഷം
:white_check_mark: 2004

:four::eight: Cyber Appellate Tribunal(CAT) നിലവിൽ വന്നവർഷം
:white_check_mark: 2006

:four::nine: സൈബർ കുറ്റകൃത്യങ്ങൾ തടയാനായി ഇന്ത്യയിലെ ആദ്യ ക്രൈം ക്രിമിനൽ ട്രാക്കിംഗ് നെറ്റ്‌വർക്ക് സിസ്റ്റം ആരംഭിച്ച സംസ്ഥാനം
:white_check_mark: മഹാരാഷ്ട്ര

:five::zero: ഇന്ത്യയിൽ സൈബർ സുരക്ഷ ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രസർക്കാർ ആരംഭിച്ച പുതിയ സംവിധാനം
:white_check_mark: National Cyber Co-ordination centre

:five::one: കേരളത്തിൽ ആദ്യമായി സൈബർ കേസ് റിപ്പോർട്ട് ചെയ്തത് എവിടെ
:white_check_mark: പത്തനംതിട്ട

:five::two: ഇന്ത്യയിലെ ആദ്യ ഐടി യൂണിവേഴ്സിറ്റി
:white_check_mark:ജെ.പി. യൂണിവേഴ്സിറ്റി

No comments:

Post a Comment