മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി
പുനരുജ്ജീവന ശക്തിയുള്ള ഏക അവയവം
ഏറ്റവും കൂടുതൽ ഇരുമ്പ് സംഭരിക്കുന്ന അവയവം
നിർമാണം : യൂറിയ, പിത്തരസം
:point_right: പിത്തരസം കൊഴുപ്പിന്റെ ദഹനത്തിന് സഹായിക്കുന്നു
:point_right: പിത്തരസത്തിലെ വർണ്ണ വസ്തുക്കൾ *ബിലിറൂബിൻ, ബിലിവെർഡിൻ*
കരളിനെ ബാധിക്കുന്ന രോഗങ്ങൾ
:point_right: ഹെപ്പട്ടൈറ്റിസ്
:point_right: മഞ്ഞപിത്തം
:point_right: സിറോസിസ്
മനുഷ്യ ശരീരത്തിലെ രാസ നിർമാണ ശാല എന്നറിയപ്പെടുന്ന അവയവമാണ് കരൾ
കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിക്കുന്ന അവസ്ഥ *സിറോസിസ്*
ഗർഭസ്ഥ ശിശുവിൽ രക്താണുക്കൾ സൃഷ്ടിക്കുന്ന അവയവമാണു കരൾ
ജീവകം എ കൂടുതൽ സംഭരിച്ചു വെക്കുന്ന അവയവമാണ് കരൾ
No comments:
Post a Comment