:dart: *ആഗ്ര*:dart:
:point_right: ബുലന്ദ് ദർവാസാ
:point_right: താജ്മഹൽ
:point_right: അക്ബറിന്റെ ശവകുടീരം
:dart: *ഡൽഹി* :dart:
:point_right: പുരാന കില
:point_right: ചെങ്കോട്ട
:point_right: ഹുമയൂണിന്റെ ശവ കുടീരം
:point_right: കുത്തബ് മീനാർ
:point_right: രാഷ്‌ട്രപതി ഭവൻ
:point_right: നിസാമുദ്ധീൻ സമുച്ചയം
:point_right: ബഹായി ദേവാലയം
:point_right: ജുമാ മസ്ജിദ്
:point_right: തീൻ മൂർത്തി ഭവൻ
:point_right: പാർലിമെന്റ് മന്ദിരം
:point_right: ഇന്ത്യ ഗേറ്റ്
:point_right: ജന്തർ മന്ദിർ
:point_right: ലോധി ഗാർഡൻസ്
:dart: *രാജസ്ഥാനിലെ ചിതോർഗഡിലെ സ്മാരകങ്ങൾ* :dart:
:point_right: ചിത്തോർകോട്ട
:point_right: റാണ കുമ്പ നിർമിച്ച കീർത്തി സ്തംഭം
:point_right: മീരാഭായിയുടെ വിഷ്ണു ക്ഷേത്രം
:dart: *കൊൽക്കത്ത* :dart:
:point_right: വിക്ടോറിയ മെമ്മോറിയൽ മ്യൂസിയം
:point_right: ബിർളാ പ്ലാനിറ്റേറിയം
:point_right: ഡയമണ്ട് ഹാർബർ
:dart: *മഹാരാഷ്ട്രയിലെ പൂനെയിൽ സ്ഥിതി ചെയ്യുന്ന മന്ദിരങ്ങൾ*
:point_right: ആഗാഖാൻ കൊട്ടാരം
:point_right: പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട്
:point_right: നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി
:point_right: സൈനീക മെഡിക്കൽ കോളേജ്
:point_right: കൃത്രിമ അവയവ കേന്ദ്രം
:dart: *മുംബൈ* :dart:
:point_right: മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ച്
:point_right: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്
:point_right: വിക്ടോറിയ ടെർമിനൽസ്
:point_right: പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം
:point_right: ഗേറ്റ് വേ ഓഫ് ഇന്ത്യ
:dart: *പുതുച്ചേരി* :dart:
:point_right: അരബിന്ദോ ആശ്രമം
:point_right: ഭാരതിയാർ സമാധി
:point_right: ഫ്രഞ്ച് ഇൻസ്റ്റിറ്റ്യൂട്ട്
:point_right: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്തോളജി
:dart: *മൈസൂർ* :dart:
:point_right: ലളിതാമഹൽ കൊട്ടാരം
:point_right: അംബർവിലാസ് കൊട്ടാരം
:point_right: ചാമുണ്ഡേശ്വര ക്ഷേത്രം
:point_right: വൃന്ദാവൻ ഗാർഡൻസ്
:dart: *ഹൈദരാബാദ്* :dart:
:point_right: ചാർമിനാർ
:point_right: ഗോൽകൊണ്ട
:point_right: സലോർജങ് മ്യൂസിയം
No comments:
Post a Comment