Thursday, 9 December 2021

ഖത്വീബ് മിഹ്റാബിൽ എത്തിച്ചേരേണ്ടത്

 

ജുമുഅ ഖുത്വ്'ബ അവസാനിച്ചാൽ ഖത്വീബ് മിമ്പറിൽ നിന്ന് ഇറങ്ങി മിഹ്റാബിൽ എത്തിച്ചേരേണ്ടത് ഇഖാമത്തു തീർന്ന ശേഷമാണോ? 


അല്ല. ഇഖാമത്ത് തീരുന്നതോടൊപ്പം തന്നെ ഖത്വീബ് മിഹ്റാബിൽ എത്തിച്ചേരുകയാണ് വേണ്ടത്.(തുഹ്ഫ: 2-463)


മുജീബ് വഹബി MD നാദാപുരം

No comments:

Post a Comment