ഒന്നിലധികം പെൺമക്കളുള്ള ഒരാൾ നികാഹു ചെയ്തു കൊടുക്കുന്ന തന്റെ മകളുടെ പേരു വ്യക്തമാക്കാതെ 'സവ്വജ്തുക ബിൻതീ' എന്നു ഈജാബിൻ്റെ വാചകവും വരൻ 'ഖബിൽതു തസ്‌വീ ജഹാ' എന്നു ഖബൂലിന്റെ വാചകവും പറഞ്ഞു. എങ്കിൽ പ്രസ്തുത നികാഹ് സാധുവാണോ?
പിതാവും വരനും ഒരു നിർണ്ണിത മകളെ ഉദ്ദേശിച്ചുകൊണ്ടാണു പ്രസ്തുത വാചകം പറഞ്ഞതെങ്കിൽ നികാഹ് സാധുവാണ്. അല്ലാത്തപക്ഷം സാധുവല്ല. (തുഹ്ഫ: 7-222)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment