ഉംറയുടെ ത്വവാഫും സ്അ്‌യും ചെയ്ത ശേഷം മുടി മുറിക്കാതെ സംഭോഗം ചെയ്താൽ ഉംറ ഫാസിദാവുകയില്ല എന്നു ശാഫിഈ മദ്ഹബിൽ അഭിപ്രായമുണ്ടോ?
മുടി മുറിക്കൽ ഉംറയുടെ അഭിവാജ്യ ഘടകമല്ലെന്ന് അഭിപ്രായമുണ്ട്. അതുപ്രകാരം ത്വവാഫും സഅ്‌യും ചെയ്ത ശേഷം സംഭോഗം ചെയ്താൽ ഉംറ ഫാസിദാകുന്നതല്ല.(ശർഹുൽ മുഹദ്ദബ്: 8-153)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment