ഖുർആൻ പാരായണം ചെയ്യുമ്പോൾ മിസ്‌വാക്കു ചെയ്തിട്ടുണ്ടങ്കിൽ ഇടയ്ക്കു വെച്ചു തിലാവത്തിൻ്റെ സുജൂദ് ചെയ്യുമ്പോൾ വീണ്ടും മിസ്‌വാക്കു ചെയ്യണോ?
ഖുർആൻ പാരായണം തുടങ്ങുമ്പോൾ മിസ്‌വാക്കു ചെയ്താലും തിലാവത്തിന്റെ സുജൂദിനു വേണ്ടി മിസ്‌വാക്കു ചെയ്യൽ ശക്തമായ സുന്നത്താണ്. (തുഹ്ഫ: 1-217)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment