അന്യന്റെ ഭാര്യയെ വ്യഭിചരിച്ചതിന്റെ പേരിൽ തൗബ ചെയ്യുമ്പോൾ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കേണ്ടതുണ്ടോ?
പൊരുത്തപ്പെടീക്കുന്നതു മൂലം ഫിത്‌ന ഉടലെടുക്കുമെന്നു ഭയപ്പെടുന്നില്ലെങ്കിൽ അവളുടെ ഭർത്താവിനെക്കൊണ്ടു പൊരുത്തപ്പെടീക്കാതെ തൗബ സാധുവാകുന്നതല്ല. ഫിത്‌ന ഭയപ്പെടുന്നുവെങ്കിൽ പൊരുത്തപ്പെടീക്കേണ്ടതില്ല. തന്നെ സംബന്ധിച്ച് അയാൾ സംതൃപ്തനാകുവാൻ വേണ്ടി അല്ലാഹുവിനോട് ദുആ ചെയ്യുകയാണ് വേണ്ടത്. (ഫത്ഹുൽ മുഈൻ : 510)
മുജീബ് വഹബി MD നാദാപുരം
No comments:
Post a Comment