നിസ്‌കാരം ആരംഭിക്കുമ്പോൾ ആദ്യം കൈകൾ ചെവിച്ചോണ വരെ ഉയർത്തുക തുടർന്ന് തക്ബീറത്തുൽ ഇഹ്റാം ഉച്ചരിച്ച് കൈ കെട്ടുക. അതായത് താഴ്ത്തി ഇട്ടിരിക്കുന്ന കൈകൾ ഉയർത്താൻ തുടങ്ങുമ്പോഴല്ല തക്ബീർ പറയേണ്ടത്. മറിച്ച് കൈകൾ ഉയർത്തിയതിന് ശേഷമാണ് തക്ബീർ ഉച്ചരിച്ചു തുടങ്ങേണ്ടത്.
(ورفع يديه) قبل التكبير، وقيل :معه (ماسا بإبهاميه شحمتي أذنيه).(الدر المختار مع حاشية رد المحتار:١/٤٨٢)
قوله : ( قبل التكبير وقيل :معه) الأول نسبه في المجمع إلى أبي حنيفة ومحمد .وفي غاية البيان: إلى عامة علمائنا. وفي المبسوط: إلى أكثر مشايخنا وصححه في الهداية. والثاني اختاره في الخانية والخلاصة والتحفة والبدائع والمحيط، بأن يبدأ بالرفع عند بداءته التكبير ويختم به عند ختمه، وعزاه البقالي إلى أصحابنا جميعا ورجحه في الحلية. وثمة قول ثالث وهو أنه بعد التكبير، والكل مروي عنه عليه الصلاة والسلام، وما في الهداية أولى كما في البحر والنهر، ولذا اعتمده الشارح ،فافهم.(رد المحتار:١/٤٨٢)
قال جمع من المؤلفين رحمهم الله تعالى:والرفع قبل التكبير هو الأصح ،هكذا في الهداية. (الفتاوى الهندية:١/٧٣)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment