Saturday, 25 April 2026

ദുൽഹജ്ജ് ഒന്നു മുതൽ ഒമ്പതു വരെ നോമ്പ് പിടിക്കുന്നതിന്റെ വിധി


ദുൽഹജ്ജ് മാസം മുഴുവനും പ്രത്യേകിച്ച് ഒന്നു മുതൽ ഒമ്പതു വരെ നോമ്പ് പിടിക്കൽ മുസ്തഹബ്ബാണ്. വലിയ പുണ്യത്തിന് കാരണമാകുന്നതാണ്. ദുൽ ഹജ്ജ് മാസത്തിൽ വിശിഷ്യാ ആദ്യത്തെ ഒൻപത് ദിവസങ്ങളിൽ സാധിക്കുന്നത്ര നോമ്പുകൾ പിടിക്കാം സാധിക്കാത്തവർക്ക് ഒഴിവാക്കാം ഒരു കുഴപ്പവുമില്ല.

وَيُسْتَحَبُّ صَوْمُ يَوْمِ الْخَمِيسِ وَالْجُمُعَةِ وَالسَّبْتِ مِنْ كُلِّ شَهْرٍ حَرَامٍ، وَالْأَشْهُرُ الْحُرُمُ أَرْبَعَةٌ ذُو الْقِعْدَةِ وَذُو الْحِجَّةِ وَالْمُحَرَّمُ وَرَجَبٌ ثَلَاثَةٌ سَرْدٌ، وَوَاحِدٌ فَرْدٌ

وَيُسْتَحَبُّ صَوْمُ تِسْعَةِ أَيَّامٍ مِنْ أَوَّلِ ذِي الْحِجَّةِ كَذَا فِي السِّرَاجِ الْوَهَّاجِ

[مجموعة من المؤلفين ,الفتاوى الهندية ,1/201]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment